ഗള്‍ഫില്‍ നിന്ന് വരുന്നയാള്ക് 25,000 രൂപക്കുള്ള സാടനങ്ങളും രണ്ടു ലിറ്റര്‍ മദ്ദ്യവും പുകയില ഉല്‍പ്പന്നങ്ങളും or (200 സിഗരടും ) ഡ്യുട്ടി അടക്കാതെ കൊണ്ട് വരാം ,പതിനെട്ടോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്ടോപ് കംപൂടരിനു ഡ്യൂട്ടി അടക്കേണ്ട ,ഒരു വര്‍ഷത്തിലധികം വിദേശത്ത് കഴിഞ്ഞ സ്ത്രീക്ക് 20,000 രൂപയുടെയും ,പുരുഷന് 10,000 രൂപയുടെയും ആഭരണങ്ങള്‍ ഡ്യൂട്ടി അടക്കാതെ നാട്ടിലേക്ക് കൊണ്ട് വരാം .
25,000 രൂപയുടെ സാദനങ്ങള്‍ ഡ്യൂട്ടി അടക്കാതെ കൊണ്ട് വരുമ്പോള്‍ ശ്രദ്ദികേണ്ട ചില കാര്യങ്ങള്‍ ഉണ്ട് ,സാദനങ്ങള്‍ വില്‍പ്പനക്ക് ഉള്ളവയാകരുത് ,പട്ടിക ഒന്നിലെ സാദനങ്ങള്‍ ഇ സൌജന്യമുപയോഗിച്ചു കൊണ്ട് വരാന്‍ പറ്റില്ല ,വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഒട്ടേറെ സൌജന്യങ്ങളും സൌകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട് ,ഡ്യൂടി ഒഴിവു ,കുറഞ്ഞ ഡ്യൂട്ടി തുടങ്ങിയവയാണ് ഇ ആനുകൂല്യങ്ങള്‍ ,ഡ്യൂട്ടി അടക്കേണ്ട സാദനങ്ങള്‍ കയ്യില്‍ ഇല്ലാത്തവര്‍ക്ക് തടസ്സമില്ലാതെ പോകാന്‍ ഗ്രീന്‍ ചാനലും ,ഡ്യൂട്ടി അടകുന്നവര്‍ക്കായി റെഡ് ചാനെലും വിമാന താവളത്തിലുണ്ട്,ഡ്യൂട്ടി വേണ്ടാത്ത സാദനങ്ങള്‍ മാത്രമാണ് കയ്യിലുല്ലതെന്കില്വ് അവ എന്തെല്ലാമെന്ന് "ഡിസ്എം ബാര്‍കേശന്‍ "കാര്‍ഡില്‍ രേഗപെടുത്തി കസ്റംസ് കാരെ കാണിച്ച ശേഷം ഗ്രീന്‍ ചാനനിലൂടെ പോകാം ,
ഡ്യൂട്ടി അടക്കാതെ കൊണ്ട് വരാന്‍ പറ്റുന്ന സാദനങ്ങള്‍
. വ്യക്തിപരമായി നിത്യവും ഉപയോഗിച്ച സാദനങ്ങള്‍ ,
.മൂന്നു ദിവസത്തിലധികം താമസിച്ച ,പത്തു വയസ്സിനു മുകളിലുള്ളവര്‍ക്ക് 25000 രൂപയുടെയും അല്ലാത്തവര്‍ക്ക് 6000 രൂപയുടെയും സാദനങ്ങള്‍,
.മൂന്നു ദിവസത്തില്‍ കുറവാണ് താമസിച്ചതെങ്കില്‍ 10 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് 12000 രൂപയുടെയും മറ്റുള്ളവര്‍ക്ക് 3000 രൂപയുടെയും സാദനങ്ങള്‍,
.പതിനെട്ടോ അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍ ,
.ഒരു വര്‍ഷത്തിലടികം വിദേശത്ത് കഴിഞ്ഞ സ്ത്രീക്ക് 20000 രൂപയുടെയും പുരുഷന് 10000 രൂപയുടെയും സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ ,
-------------------------------------------------------------------------------------
വിദേശ നാണ്യം ഇന്ത്യന്‍ കറന്‍സി :
.5000 രൂപവരെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വിദേശത്ത് നിന്നും കൊണ്ട് വരാനും വിദേശത്തേക്ക് കൊണ്ട് പോകാനും ഇന്ത്യകാരനായ യാത്രക്കാരനെ അനുവദിക്കും ,5000 ഡോളറിന്റെ മൂല്യത്തിനു തുല്യമോ അധികമോ വരുന്ന വിദേശ കറന്‍സി കസ്ടംസില്‍ ഡിക്ലയര്‍ ചെയ്യണം ,.....(തുടരും..
No comments:
Post a Comment