പുള്ളിയില്‍ നിന്നും അരിപ്പമല-പിലാകൊട്ടുപാടം എന്നീ സ്ഥലത്തേക്കുള്ള വഴിയാണിത് ,ഈ വഴി നിറയെ റബ്ബര്‍വേരുകള്‍ ആയിരുന്നു, കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം" സാമൂഹ്യ സ്നേഹികള്‍ "വേരുകള്‍ എല്ലാം നീക്കംചെയ്തു ,ഇ വഴിയിലൂടെ ബൈക്കുകള്‍ മാത്രമേ പോകാറുള്ളൂ ,ഇനി ചിലപ്പോള്‍ കാര്‍ വരെ പോകുമായിരികും ...
ഏതായാലും പുതിയ വിവാദത്തിനു തിരി കൊളുതിരികുകയാണ് ......
No comments:
Post a Comment