Tuesday, 27 October 2009

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?

കറിയിലിടുന്നത് എന്ത്?
ഉപ്പ്
എന്നാല്‍ ഉപ്പിലിടുന്നതോ?
സ്പൂണ്‍!
ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!


കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?


ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ?
ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി.




മോനേ അജ്ഞാതാ,
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?


എല്ലാ പുള്ളികാരും താഴെ  ഒന്ന് ക്ലിക്ക് ചെയ്തേ ...


1 comment:

nrhl said...

ഇന്റര്‍നെറ്റ്‌ ഡൌണ്‍ലോഡ് ചെയ്യാമോ എന്നാ പോസ്റ്റ്‌ സാബിത്തിന്റെ ലൈവ് മലയാളം ബ്ലോഗില്‍ ഞാന്‍ വായിച്ചതാണല്ലോ, അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയാണോ ഇയാള് ഈ പോസ്റ്റ്‌ കോപ്പി ചെയ്തത്..? ഞാന്‍ അന്നേ ആ പോസ്റ്റില്‍ കമാന്‍ഡ് ചെയ്തിട്ടുണ്ട്. ബൂലോകത്ത് കള്ളന്മാരുടെ ശല്യം കൂടി വരികയാ...

യദാര്‍ത്ഥ പോസ്റ്റ്‌ ഇവിടെ കാണാം livemalayalam.blogspot.com/2008/08/blog-post_1532.htm

FLASH NEWS

Write to your suggestions febilcp@gmail.com